സംവാദം:ഭാസ്വത്ത്
Latest comment: 12 വർഷം മുമ്പ് by Vssun
ഇത് നാമമല്ലേ? ശോഭിക്കുന്നത്? s:താൾ:Ramarajabahadoor.djvu/324 കാണുക. --Vssun (സംവാദം) 15:32, 26 മേയ് 2012 (UTC)
- s:താൾ:Ramarajabahadoor.djvu/400-ഉം കാണുക. --Vssun (സംവാദം) 02:05, 8 ജൂൺ 2012 (UTC)
- ഭാസ് (പ്രകാശം / ശോഭ) + വദ് ( പോലെ- പ്രത്യയം)= ഭാസ്വത്ത്. സൂക്ഷ്മാർത്ഥത്തിൽ വിശേഷണമാണു്. രാമരാജബഹദൂറിലും അതു വിശേഷണമായാണു് ഉപയോഗിച്ചിരിക്കുന്നതെന്നു വാദിക്കാൻ കഴിയും. പ്രയോഗം കൊണ്ടു് 'പ്രകാശമാനമായതു്' എന്ന നാമരൂപവും ചാർത്താം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 16:08, 4 ഓഗസ്റ്റ് 2012 (UTC)
- നന്ദി. നാമം കൂട്ടിച്ചേർത്തു. --Vssun (സംവാദം) 05:18, 5 ഓഗസ്റ്റ് 2012 (UTC)