സംവാദം:ലക്കോട്ട്
Latest comment: 12 വർഷം മുമ്പ് by Vssun
envelope എന്നർത്ഥമുണ്ടോ? s:താൾ:Ramarajabahadoor.djvu/254 കാണുക. --Vssun (സംവാദം) 11:33, 15 മേയ് 2012 (UTC)
- ലക്കോട്ട് എന്ന വാക്കു് പുരാതനകാലത്തു് (തപാൽ വ്യവസ്ഥ തുടങ്ങിവെച്ച കാലത്തു്) എത്തിപ്പെട്ടതു് ഹിന്ദിയിലെ लिखित എന്ന വാക്കിൽ നിന്നായിരുന്നു. അന്നു് അയച്ചുകിട്ടിയ രേഖ, കത്ത് എന്നൊക്കെത്തന്നെയായിരുന്നു അർത്ഥവും. പക്ഷേ, പിൽക്കാലത്തു് അതിന്റെ അർത്ഥം മുഴുവനുമായി envelope ഏറ്റെടുത്തു എന്നു തോന്നുന്നു. എന്റെ നാട്ടിൽ, തലമൂത്തവരൊക്കെ (അച്ഛന്റെ അച്ഛനടക്കം) എഴുത്തിന്റെ 'കവർ' എന്ന കടലാസ്സുറയെ ലക്കോട്ട് എന്നാണു സ്ഥിരമായി വിളിച്ചിരുന്നതു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 13:02, 15 മേയ് 2012 (UTC)
- നന്ദി. നിർവചനത്തിൽച്ചേർത്തു. --Vssun (സംവാദം) 16:03, 15 മേയ് 2012 (UTC)