സംവാദം:വിചാരിക്കുക
Latest comment: 11 വർഷം മുമ്പ് by Vssun
ഇവിടെ, വിചാരിക്കുക എന്ന വാക്കിന് വരുത്തിത്തീർക്കുക എന്ന അർത്ഥം ഉള്ളതായി തോന്നുന്നു. --Vssun (സംവാദം) 18:55, 5 ജനുവരി 2013 (UTC)
- സങ്കൽപ്പിച്ചു എന്നേ അവിടെ അർത്ഥമുള്ളൂ എന്നു കരുതുന്നു. ViswaPrabha (വിശ്വപ്രഭ) (സംവാദം) 21:02, 5 ജനുവരി 2013 (UTC)
നന്ദി.--Vssun (സംവാദം) 02:50, 6 ജനുവരി 2013 (UTC)