സംവാദം:വിദ്യുല്ലത
Latest comment: 12 വർഷം മുമ്പ് by Vssun
ദീർഘം വേണോ? --Vssun (സംവാദം) 14:37, 8 ജൂൺ 2012 (UTC)
- സംസ്കൃതത്തിൽ വേണം. പക്ഷേ മലയാളത്തിൽ ദീർഘത്തിനു് പ്രചാരമില്ല. സംസ്കൃതത്തിലെ ഹ്രസ്വാകാരാന്തങ്ങളിലേക്കാൾ മലയാളത്തിലെ താലവ്യഅകാരാന്തങ്ങളുടെ മാത്രയ്ക്കു് സൂക്ഷ്മമായ ഒരു നീളക്കൂടുതൽ ഉള്ളതുകൊണ്ടാണിങ്ങനെ വേറൊരു ദീർഘം അനാവശ്യമായിത്തീർന്നതെന്നാണെന്റെ മതം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 16:02, 4 ഓഗസ്റ്റ് 2012 (UTC)
തലക്കെട്ട് മാറ്റി. --Vssun (സംവാദം) 05:19, 5 ഓഗസ്റ്റ് 2012 (UTC)