സംവാദം:സാർവലൗകിക സ്ഥിരാങ്കം
Latest comment: 13 വർഷം മുമ്പ് by Babug
- Newton"s law of gravitation ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമം. (Physics) രണ്ടു വസ്തുക്കൾ (അധവാ പദാർഥങ്ങൾ തമ്മിലുള്ള ഗുരുത്വാകർഷണ ബലം (F) അവയുടെ ദ്രവ്യമാനങ്ങൾ (m,M) തമ്മിലുള്ള ഗുണനഫലത്തിന് ആനുപാതികവും, അവ തമ്മിലുള്ള ദൂര(R)ത്തിന്റെ വർഗത്തിന് വിപരീതാനുപാതികവും ആണ്. F=G Mm/R2. അനുപാതത്തെ കാണിക്കുന്ന സ്ഥിരാങ്കമായ G സാർവത്രിക ഗുരുത്വാകർഷണ സ്ഥിരാങ്കം (universal gravitational constant) എന്നു പറയുന്നു. G=(6.6732≠0.0031)x10-11Nm2kg-2. -Babug** 06:29, 6 ഒക്ടോബർ 2011 (UTC)