സാർവലൗകിക സ്ഥിരാങ്കം

  • (ഭൗതികശാസ്ത്രം) സാർവലൗകികവും കാലക്രമത്തിൽ മാറാതെ സ്ഥിരവുമെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്ന സ്ഥിരാങ്കം.
    speed of light in vacuum c, സാർവത്രിക ഗുരുത്വാകർഷണ സ്ഥിരാങ്കം G, Planck's constant h, the electric constant ε0 മുതലായവ സാർവലൗകിക സ്ഥിരാങ്കങ്ങൾക്ക് ഉദാഹരണങ്ങളാണ്

തർജ്ജമകൾ

തിരുത്തുക
"https://ml.wiktionary.org/w/index.php?title=സാർവലൗകിക_സ്ഥിരാങ്കം&oldid=220068" എന്ന താളിൽനിന്ന് ശേഖരിച്ചത്