സംവാദം:സുന്ദരി
Latest comment: 14 വർഷം മുമ്പ് by Keral8
- വാമ എന്ന് പറഞ്ഞാ വാമഭാഗം, ഇടതു ,വൈഫ് അങനെ അല്ലെ ? സുന്ദരി എന്നാണോ ?
- കുരങ്ഗാക്ഷി,കുരങ്ഗനയന,കുരങ്ഗനേത്ര - ഇത് കുരങ്ങിനെ പോലെ കണ്ണ് ഉള്ളവൾ എന്ന അർത്ഥത്തിൽ ആണോ ?
—ഈ ഒപ്പുവെക്കാത്ത പിന്മൊഴി ഇട്ടത് Ashlyak (talk • contribs).
- വാമം എന്നതിന് ഇടത് എന്നുമാത്രമല്ല അർത്ഥം. മനോഹരം എന്നും ഉണ്ട്.
- കുരങ്ഗം: ഒരു തരം മാൻ --Keral8(talk) 06:53, 1 ഒക്ടോബർ 2010 (UTC)