സംവാദം:concept
Latest comment: 12 വർഷം മുമ്പ് by Vssun
++ആശയം? --Vssun (സംവാദം) 18:02, 17 ഓഗസ്റ്റ് 2012 (UTC)
പലപ്പോഴും ഉപയോഗിച്ചുകാണാറുണ്ടെങ്കിലും, ആശയം (idea) വേണ്ടത്ര ശരിയായ ഒരു അർത്ഥമല്ല. ഏതെങ്കിലും ആശയം പ്രാവർത്തികതലത്തിൽ കൊണ്ടുവരാൻ അടിസ്ഥാനമാക്കാവുന്ന ഒരു സ്ഥൂലമായ ധാരണയാണു് concept എന്നു പറയാമെന്നു തോന്നുന്നു. ഗർഭധാരണവുമായി (conceiving) ഒത്തുനോക്കുക. ViswaPrabha (വിശ്വപ്രഭ) (സംവാദം) 04:06, 18 ഓഗസ്റ്റ് 2012 (UTC)
മൊഴിമാറ്റങ്ങളിൽ, സങ്കല്പനം,പരികല്പന എന്നീ പദങ്ങളാണ് ഉപയോഗിച്ചുകണ്ടിട്ടുള്ളത്.ആശയവും ചിലയിടങ്ങളിൽ അർത്ഥം കൊണ്ട് ഒക്കും. ഒരു ഭാഷയിലെ വാക്കിന് പൂർണമായും തുല്യമായ പദം മറ്റൊരു ഭാഷയിൽ പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലല്ലോ?.അതുകൊണ്ട് ആശയവും ചേർക്കാവുന്നതാണ് ബിനു (സംവാദം) 04:13, 18 ഓഗസ്റ്റ് 2012 (UTC)
- "NetWare evolved from a very simple concept: file sharing instead of disk sharing}" ഇവിടെ ആശയം എന്ന അർത്ഥമല്ലേ കൂടുതൽ ചേരുക? --Vssun (സംവാദം) 12:15, 18 ഓഗസ്റ്റ് 2012 (UTC)
അതേയെന്നാണ് ഞാൻ കരുതുന്നത് ബിനു (സംവാദം) 05:50, 5 സെപ്റ്റംബർ 2012 (UTC)
- ആശയം കൂട്ടിച്ചേർത്തു. --Vssun (സംവാദം) 11:42, 5 സെപ്റ്റംബർ 2012 (UTC)