സംവാദം:feature
Latest comment: 12 വർഷം മുമ്പ് by Vssun
++പ്രത്യേകത? --Vssun (സംവാദം) 15:09, 5 ഓഗസ്റ്റ് 2012 (UTC)
- കൂടാതെ, ++ പത്രത്തിലോ വാരികയിലോ മറ്റു മാദ്ധ്യമങ്ങളിലോ പ്രസിദ്ധീകരിക്കുന്ന, ഒരു പ്രത്യേക വിഷയത്തിൽ ഊന്നിയുള്ള, ലേഖനമോ പരിപാടിയോ
- എന്നും
- വ്യക്തമായ കഥയുള്ള, ഒരു മുഴുനീള ചലച്ചിത്രം എന്നും കൂടി കൊടുക്കേണ്ടതാണു്.
::feature
- · n.
- 1 a distinctive attribute or aspect of something. Ø a part of the face, such as the mouth, making a significant contribution to its overall appearance.
- 2 a newspaper or magazine article or a broadcast programme devoted to a particular topic. Ø (also feature film) a full-length film intended as the main item in a cinema programme.
- · v. have as a feature. Ø have as an important actor or participant. Ø be a feature of or take an important part in.
- – DERIVATIVES -featured adj. featureless adj.
- – ORIGIN ME: from OFr. faiture ‘form’, from L. factura (see facture).
- (From Concise OED 10th Ed.) ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:00, 5 ഓഗസ്റ്റ് 2012 (UTC)
ചെയ്തു --Vssun (സംവാദം) 08:44, 6 ഓഗസ്റ്റ് 2012 (UTC)
++സൗകര്യം?? --Vssun (സംവാദം) 19:00, 15 ഓഗസ്റ്റ് 2012 (UTC)
സൗകര്യത്തെ സവിശേഷതയിൽ ഒതുക്കാവുന്നതല്ലേയുള്ളൂ. സവിശേഷതയിൽ ഒതുങ്ങുന്ന സൗകര്യാർത്ഥമല്ലേ ആ വാക്കിനുള്ളൂ.അപ്പോൾ പിന്നെ സൗകര്യാർത്ഥം സൗകര്യത്തെ ചേർക്കാതിരിക്കുന്നതല്ലേ നല്ലത്ബിനു (സംവാദം) 05:29, 16 ഓഗസ്റ്റ് 2012 (UTC)
- നന്ദി. + --Vssun (സംവാദം) 18:12, 16 ഓഗസ്റ്റ് 2012 (UTC)