സകൃതാച്ഛിന്നം

  1. ശ്രാദ്ധത്തിന് പിണ്ഡം വെക്കുന്നതിനു മുമ്പ് വിരിക്കുന്ന് ദർഭപുൽമെത്ത. 22 തലയുള്ള പുൽത്തുണ്ടുകളാണ് പല പാരമ്പര്യങ്ങളിളും സകൃതാച്ഛിന്നം
"https://ml.wiktionary.org/w/index.php?title=സകൃതാച്ഛിന്നം&oldid=220035" എന്ന താളിൽനിന്ന് ശേഖരിച്ചത്