പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
പിണ്ഡം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
നാമം
1.1.1
തർജ്ജമകൾ
1.2
നാമം
1.2.1
പ്രയോഗങ്ങൾ
മലയാളം
തിരുത്തുക
നാമം
തിരുത്തുക
പിണ്ഡം
വിക്കിപീഡിയയിൽ
പിണ്ഡം
എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
ദ്രവ്യമാനം
തർജ്ജമകൾ
തിരുത്തുക
ഇംഗ്ലീഷ്
:
mass
നാമം
തിരുത്തുക
പിണ്ഡം
ഉരുള
,
ഉണ്ട
പിതൃക്രിയയ്ക്ക്
ഉരുട്ടിവയ്ക്കുന്ന
ചോറ്
,
ചോറ്റുരുള
;
ശരീരം
ആനയുടെ
തലയിലെ
മുഴ
കൂട്ടം
കട്ട
മാംസം
ഭക്ഷണം
ഉപജീവനം
ശമ്പളം
മലങ്കാര
സാമ്പ്രാണി
നറുമ്പശ
വെണ്ണ
ഗർഭത്തിലെ
കരു
കുന്തുരുക്കം
വല്ലം
ഇരുമ്പ്
എള്ളിൻപിണ്ണാക്ക്
കുരു
പ്രയോഗങ്ങൾ
തിരുത്തുക
പിണ്ഡംവയ്ക്കുക
,
ഗർഭപിണ്ഡം