സദിശം
മലയാളം
തിരുത്തുകവിക്കിപീഡിയ
ഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകസദിശം
- ദിശയോടുകൂടിയത്, പരിമാണത്തിനുപുറമെ പ്രത്യേകദിശയും കൂടിയുള്ളത്
- (ഗണിതം) പരിമാണവും ദിശയുമുള്ള ഒരു ജ്യാമിതീയവസ്തു
തർജ്ജുമ
തിരുത്തുകഇംഗ്ലീഷ്: vector
(പ്രമാണം) |
സദിശം
ഇംഗ്ലീഷ്: vector