സുധ+അംശു
സുധാംശു
സുധ - അമൃത്
അംശു - കിരണം
സുധാംശു - അമൃത കിരണം
പൂർണ്ണ ചന്ദ്രൻ
മറ്റുള്ളവർക്ക് സുഖവും, ശീതളിമയും പകരുന്നവൻ.