സുബാഹു

  1. രാമായണത്തിലെ ഒരു കഥാപാത്രം (താടകയുടെ പുത്രനും മാരീചന്റെ സഹോദരനുമായ രാക്ഷസൻ)
  2. മഹാഭാരതത്തിലെ ഒരു കഥാപാത്രം (കൗരവരിൽ ഒരാൾ)
"https://ml.wiktionary.org/w/index.php?title=സുബാഹു&oldid=283549" എന്ന താളിൽനിന്ന് ശേഖരിച്ചത്