സ്ഥലകാല സാതത്യം
മലയാളം
തിരുത്തുകനാമം
തിരുത്തുകസ്ഥലകാല സാതത്യം
- (ഭൗതികശാസ്ത്രം) ഇടത്തെ അഥവാ സ്ഥലത്തെ കുറിക്കുവാൻ സാധാരണ രീതിയിൽ മൂന്ന് (ഉദാ: x, y, z,) നിർദേശാങ്കങ്ങൾ മതി. എന്നാൽ സ്ഥലവും കാലവു തമ്മിലുള്ള സംഭവങ്ങളും കാലവും തമ്മിലുള്ള ബന്ധം കൂടി പരിഗണിക്കുമ്പോൾ ഈ നിർദേശാങ്കളോടൊപ്പം സമയവും കൂടി ഉപയോഗിക്കണം. ഇങ്ങനെ നാല് നിർദേശാങ്കങ്ങളും ഉപയോഗിക്കുന്ന ചതുർ വിമീയ ഇടമാണ് സ്ഥല-കാലം അഥവാ സ്ഥലകാല സാതത്യം.