ഈജിപ്ഷ്യൻ ശൈലിയിൽ ഈശോ മിശിഹായുടെ ചിത്രം

ഈജിപ്ഷ്യൻ (കോപ്റ്റിക്)

തിരുത്തുക
  1. Ⲛⲟⲩϯ(നൂത്തി):ദൈവം, ദേവൻ പും.
  1. സഹീദി : Ⲛⲟⲩⲧⲉ (നൂത്തെ)
  2. അഖ്മീമീ : Ⲛⲟⲩⲛⲧⲉ (നൂൺത്തെ)

ഉച്ചാരണം

തിരുത്തുക
  1. ക്ലാസ്സിക്കൽ ബുഹയ്‌റി : നൂത്തെ (IPA : /ˈnuːtə/)
  2. പഴയ ബുഹയ്റി : നൂദേ (IPA : /ˈnuːdə/)
  3. യവന-ബുഹയ്റി : നൂത്തി (IPA : /ˈnuti/)

പദോല്പത്തി

തിരുത്തുക

ഗ്രീക്ക്-റോമാ ഭരണകാലത്തെ ഈജിപ്ഷ്യൻ ഭാഷയിലെ ntrറിൽ നിന്ന്. ആത്യന്തികമായി ദൈവം എന്ന് അർത്ഥം വരുന്ന പ്രാചീന ഈജിപ്ഷ്യനിലെ nṯrറിൽ നിന്ന്.

 
ഈജിപ്തുകാരുടെ സൂര്യ ദേവനായ റാ (Ⲣⲏ)

സജ്ഞാനാമം

തിരുത്തുക
  1. Ⲫ̀ⲛⲟⲩϯ (എഫ്നൂത്തി) : ദൈവം (ഏകദൈവവിശ്വാസം പ്രകടപ്പിക്കുവാൻ ആർട്ടികളോട് കൂടി)

ചുരുക്കെഴുത്ത്‌

തിരുത്തുക
  1. Ⲫϯ
"https://ml.wiktionary.org/w/index.php?title=ⲛⲟⲩϯ&oldid=543299" എന്ന താളിൽനിന്ന് ശേഖരിച്ചത്