കൊറിയൻ തിരുത്തുക

ഉച്ചാരണം തിരുത്തുക

വാക്കിന്റെ ഉദ്ഭവം തിരുത്തുക

ചരിത്ര രേഖകളിൽ 마리 (മരി) എന്നാണ് കാണുന്നത്. (മട്) എന്ന മൂലരൂപത്തിൽനിന്നായിരിക്കണം ഇതുദ്ഭവിച്ചത്. ഈ മൂലരൂപം 맏아들 (മട്‌അദുൾ, "കനിഷ്ഠ പുത്രൻ") തുടങ്ങിയ വാക്കുകളിലും ഉപയോഗിക്കപ്പെടുന്നു.

നാമം തിരുത്തുക

머리 (മോ.രി)

  1. തല.
  2. ബുദ്ധി.
  3. തലമുടി.
  4. ഒരു സമൂഹത്തിന്റെ നേതാവ്.
  5. ചൈനീസ് അക്ഷരങ്ങളുടെ മുകളിലുള്ള ഘടകം.
  6. ഒരു വസ്തുവിന്റെ മുകൾഭാഗമോ മുൻഭാഗമോ.

ആധാരസൂചി തിരുത്തുക

  • National Institute of the Korean Language (Naver.com mirror). "머리 ." 표준국어대사전. URL accessed on 2006-12-31.
  • Seo Jeong-beom (서정범) (2000). “머리”, 國語語原辭典, 246, Seoul: Bogosa Books.
"https://ml.wiktionary.org/w/index.php?title=머리&oldid=540617" എന്ന താളിൽനിന്ന് ശേഖരിച്ചത്