key

(Key എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലീഷ്

തിരുത്തുക

തത്തുല്യ മലയാളപദം

തിരുത്തുക
  1. താക്കോൽ
  1. ചാവി
  2. താക്കോൽ

തത്തുല്യ മലയാളപദം

തിരുത്തുക
  1. കരു
  2. കട്ട
  1. സംഗീതോപകരണങ്ങളിലും കംപ്യൂട്ടറിലും ടൈപ്പ്റൈറ്ററിലും മറ്റും വിരലമർത്തി പ്രവർത്തിപ്പിക്കാനുള്ള കട്ടകളിലൊന്ന്

തത്തുല്യ മലയാളപദം

തിരുത്തുക
  1. വഴികാട്ടി
  1. ഏതെങ്കിലും വിഷയത്തെപ്പറ്റിയോ പുസ്തകത്തെപ്പറ്റിയോ ഗ്രഹിക്കാൻ സഹായിക്കുന്ന പുസ്തകം

തത്തുല്യ മലയാളപദം

തിരുത്തുക
  1. മ൪മ്മം
  2. ആണിക്കല്ല്
  1. കമ്പ്യൂട്ടറിലും മറ്റും ഏതെങ്കിലും പ്രശ്നനി൪ദ്ധാരണത്തിന് ആവശ്യമായി വരുന്ന പദങ്ങളോ സംഖ്യകളോ ഉദാഹരണം കീവേഡ് = മ൪മ്മപദം.
"https://ml.wiktionary.org/w/index.php?title=key&oldid=542788" എന്ന താളിൽനിന്ന് ശേഖരിച്ചത്