ഇംഗ്ലീഷ് തിരുത്തുക

നാമം തിരുത്തുക

  1. (ഭൗതികശാസ്ത്രം) ആബെ മാനദണ്ഡം.
  2. വളരെ അടുത്ത രണ്ട് വസ്തുക്കൾ തമ്മിൽ വിഭേദനം ചെയ്യുവാൻ ഒരു ടെലിസ്കോപ്പിനോ മൈക്രോസ്കോപ്പിനോ സാധിക്കണമെങ്കിൽ അവ തമ്മിലുള്ള കോണീയ അന്തരാളം പ്രകാശത്തിന്റെ തരംഗദൈർഘത്തെ അഭിദൃശ്യത്തിന്റെ വ്യാസം കൊണ്ട് ഹരിച്ചാൽകിട്ടുന്നതിനേക്കാൾ കുറയരുത്.
"https://ml.wiktionary.org/w/index.php?title=abbe_criterion&oldid=96984" എന്ന താളിൽനിന്ന് ശേഖരിച്ചത്