accrue
ഇംഗ്ലീഷ്
തിരുത്തുകവിക്കിപീഡിയ en
പദോത്പത്തി
തിരുത്തുകfrançais accrû}}, accroître}} എന്ന പദത്തിന്റെ മുൻവിനയെച്ചം << fro acreü}}, acroistre (“വർദ്ധിക്കുക”)}} എന്ന പദത്തിന്റെ മുൻവിനയെച്ചം << Latina adcrēscō (“വർദ്ധിക്കുക”)}} << ad- (“to”)}} + crēscō (“വളരുക”)}}. താരതമ്യപദങ്ങൾ accretion, accresce, accrete, crew, crescent.
ഉച്ചാരണം
തിരുത്തുകക്രിയ
തിരുത്തുകaccrue (third-person singular simple present accru, present participle ing, simple past -, past participle -)
- വർദ്ധിപ്പിക്കുക, കൂട്ടുക; വർദ്ധനമൂലം വന്നത്; ഉദ്ഭവിച്ചത് അഥവാ എന്തിന്റെയെങ്കിലും ഫലമായോ വളർച്ചയായോ ഉയർന്നുവന്നത്; വളർച്ച, ലാഭം, നാശം, പ്രത്യേകിച്ച് പണം കടം കൊടുത്തതുമൂലം, എന്നിവയായി കൂട്ടിച്ചേർക്കുക.
- And though power failed, her courage did accrue - Edmund Spenser
- Interest accrues to principal - Abbott
- The great and essential advantages accruing to society from the freedom of the press - Junius
- (അക്കൗണ്ടിങ്) സമയം കടന്നുപോയതിന്റെ ഫലമായി വന്നത്.
- The monthly financial statements show all the actual but only some of the accrued expenses.
- പ്രയോജനപ്പെടുക
- സംഭരിക്കുക
വിപരീതപദങ്ങൾ
തിരുത്തുക- (accounting): amortize