acutely
ഇംഗ്ലീഷ്
തിരുത്തുക- അഗാധമായി
- ഗാഢമായി
- തീവ്രതയോടെ
- കടുപ്പമായി
- ആഴത്തിലേക്കിറങ്ങുന്ന
- തീവ്രമായ
- തുളച്ചുകയറുന്ന
- സൂക്ഷ്മബുദ്ധിയുള്ള
- കൂർത്തമുനയുള്ള
- തീക്ഷ്ണമായ
- അത്യന്തം മൂർച്ഛിച്ച
- സൂക്ഷ്മമായ
- കുശാഗ്രബുദ്ധിയുള്ള
- അതിയായ
- കഠിനമായ
- തീവ്രവേദന
- ന്യൂനകോൺ
- ന്യൂനകോണം
- മട്ടകോണിൽ കുറഞ്ഞ കോൺ
- വരിപ്പീച്ചിൽ
- ബുദ്ധികൂർമ്മത
- അവബോധം
- തീവ്രത
- ഉഗ്രത
- കടുപ്പം