adapter
ഇംഗ്ലീഷ്
തിരുത്തുക- യുക്തമാക്കുക
- കാലാനുഗുണമാക്കുക
- ചേർച്ചവരുത്തുക
- അനുസൃതമാക്കുക
- യോജിച്ചതാക്കുക
- അനുരൂപപ്പെടുത്തുക
- പരിതഃസ്ഥിതികളോട് ഇണങ്ങാനുള്ള കഴിവ്
- പരിതഃസ്ഥിതികളോടു ഇണങ്ങാനുള്ള കഴിവ്
- അനുരൂപീകരണം
- പരിതസ്ഥികളോടു പൂർണ്ണമായും ഇണങ്ങിചേരൽ
- പരിതഃസ്ഥിതികളോട് ഇണങ്ങുന്നതായ
- ചേർക്കത്തക്ക
- യോജ്യമായ
- അനുരൂപീകരണം
- പരിതഃസ്ഥിതകളോടു പൂർണ്ണമായും ഇണങ്ങിചേരൽ
- ആവശ്യാനുസരണംമാറ്റങ്ങൾ വരുത്തുക
- ഒത്തുപോവുക
- വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തനത്തിൽ ആവശ്യമായ മാറ്റം നടത്താൻ കഴിവുള്ള കമ്പ്യൂട്ടർ