aneroid barometer
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുക- അന്തരീക്ഷ മർദം അളക്കനുള്ള ഒരു ഉപകരണം. ഭാഗികമായി വായു നീക്കംചെയ്ത ഒരു ലോഹ പെട്ടി; അന്തരീക്ഷ മർദം കൂടുകയും കുറയുകയും ചെയ്യുന്നതിനനുസരിച്ച് പെട്ടി വികസിക്കുകയും സങ്കോചിക്കുകയും ചെയ്യും; ഈ ചലനം ചില ഉത്തോലക ക്രമീകരണങ്ങൾ വഴി ഒരു സൂചിയുടെ ചലനമായി മാറ്റുന്നു. സൂചിയുടെ ചലനം നേരിട്ട് അന്തരീക്ഷമർദം സൂചിപ്പിക്കുന്നു.