anthropomorphism
ഇംഗ്ലീഷ്
തിരുത്തുകശബ്ദോത്പത്തി
തിരുത്തുകഗ്രീക്ക് άνθρωπος (ആന്ത്രൊപ്പോസ്), (മനുഷ്യൻ, മനുഷ്യസഹജമായ) + μορφή (മോർഫി) (രൂപം) + ഇംഗ്ലീഷ് -ism
ഉച്ചാരണം
തിരുത്തുകആന്ത്രോപ്പോമോർഫിസം
നാമം
തിരുത്തുകവിക്കിപീഡിയ enanthropomorphism ({{{1}}})
- അചേതനവസ്തുക്കൾ, പക്ഷിമൃഗാദികൾ, പ്രകൃതിശക്തികൾ തുടങ്ങിയവയിൽ മനുഷ്യസഹജമായ സ്വഭാവങ്ങൾ ആരോപിക്കുന്ന രീതി.