babbling
ഇംഗ്ലീഷ്
തിരുത്തുക- ജൽപനം
- ബാലിശസംസാരം
- ബാലിശസംസാരം
- ചിലയ്ക്കുക
- ജൽപിക്കുക
- നിരർത്ഥസംഭാഷണം
- ജൽപനം
- പുലമ്പുക
- അസ്പഷ്ടമായി ശബ്ദിക്കുക
- കളകളാരവം
- മർമ്മരശബ്ദം
- ജല്പകൻ
- ജല്പനം
- വായാടി
- മനസ്സിലാക്കാൻ പറ്റാത്തവണ്ണം ധൃതിയിൽ സംസാരിക്കുക
- ജല്പിക്കുക
- അസംബന്ധം പറയുക
- വെള്ളം ഒഴുകുന്ന പോലെയുള്ള ശബ്ദമുണ്ടാക്കുക
- ശ്രദ്ധക്കുറവുകൊണ്ട് ഒരു രഹസ്യം വെളിപ്പെടുത്തുക