badger
ഇംഗ്ലീഷ്
തിരുത്തുകവിക്കിപീഡിയ en
നാമം
തിരുത്തുക- Mustelidae കുടുംബത്തിലെ ഈ മൂന്നു കുടംബങ്ങളിലേതിലെങ്കിലും പെടുന്ന സസ്തനി: മെലീനേ (യുറേഷ്യൻ ബാഡ്ജറുകൾ), മെൽവോറിനേ (റാറ്റെൽ അഥവാ ഹണി ബാഡ്ജർ), ടാക്സിഡിനേ (അമേരിക്കൻ ബാഡ്ജർ).
- അമേരിക്കയിലെ വിസ്കോൺസിൻ സംസ്ഥാനത്തെ നിവാസി.
- (plural, അസഭ്യം, cant) നദിക്കു സമീപം ആളുകളെ കൊന്ന് കവർച്ച ചെയ്ത് ശരീരം നദിയിൽ തള്ളുന്ന കൊള്ളക്കാരുടെ സംഘം.