beauties
ഇംഗ്ലീഷ്
തിരുത്തുക- സൗന്ദര്യസംവർദ്ധക വസ്തുക്കൾ
- അഴകുള്ള
- സൗന്ദര്യമുള്ള
- കർണ്ണസുഖപ്രദമായ
- രമണീയമായ
- നയനസുഭഗമായ
- മനോഹാരിതയുള്ള
- മനോഹരമായ
- ഹൃദ്യമായ
- ആനന്ദകരമായ
- അഴക്
- സൗന്ദര്യം
- സുന്ദരി
- ചന്തം
- ചമൽക്കാരം
- ഭൂഷണം
- അലങ്കാരം
- ചാരുത്വം
- ലക്ഷണം
- ലാവണ്യം
- എന്തിന്റെയെങ്കിലും മഹത്തരമായ ഉദാഹരണം
- പ്രയോജനം
- മനോഹരൻ
- അർദ്ധരാത്രിക്കുമുമ്പുള്ള ഉറക്കം
- ശോഭവർദ്ധനയ്ക്കായി മുഖത്തിടുന്ന പൊട്ട്
- രമണീയഭൂഭാഗം
- അംഗലാവണ്യം
- അസാമാന്യ സുന്ദരി