blonde
ഇംഗ്ലീഷ്
തിരുത്തുക- സ്വർണ്ണത്തലമുടിയും നീലക്കണ്ണുകളും സുഭഗശരീരവുമുള്ള (പുരുഷൻ)
- വെളുത്ത ശരീരവും നീലക്കണ്ണുകളും ഉള്ള മനുഷ്യൻ
- സ്വർണ്ണത്തലമുടിയും നീലക്കണ്ണുകളും സുഭഗശരീരവും ഉള്ള പുരുഷൻ
- തവിട്ടു നിറക്കാരിയായ സുന്ദരി
- സ്വർണ്ണത്തലമുടിയും നീലക്കണ്ണുകളും സുഭഗശരീരവുമുള്ള (സ്ത്രീ )
- വെളുത്ത ശരീരവും നീലക്കണ്ണുകളും ഉള്ള മനുഷ്യൻ
- സ്വർണ്ണത്തലമുടിയും നീലക്കണ്ണുകളും സുഭഗശരീരവും ഉള്ള സ്ത്രീ
- സുന്ദരിയെങ്കിലും ബുദ്ധിശൂന്യയായ യുവതി
- പിംഗലത്വം
- വെള്ളിത്തലമുടിക്കാരിയായ സുന്ദരി
- സുന്ദരി
- മഞ്ഞയും ചുവപ്പും കലർന്ന നിറത്തിൽ തലമുടിയുള്ള സ്ത്രീ