browsing
ഇംഗ്ലീഷ്
തിരുത്തുക- തിന്നുക
- ക്രമംവിട്ട് അങ്ങിങ്ങായി വായിക്കുക
- ആടുമാടുകൾക്ക് തിന്നാൻ കൊള്ളാവുന്ന തളിരും മറ്റും
- മേയുക
- ഇളംതളിർ
- താളുകൾ മറിച്ച് ഓടിച്ചു വായിക്കുക
- അലസവായന നടത്തുക
- ബ്രൗസർ ഉപയോഗിച്ച് വെബ്സൈറ്റുകൾ പരിശോധിക്കുന്ന പ്രക്രിയ
- തീറ്റ തിന്നുക
- ചെടികളുടെ ഇല കുഴ മുതലായവ തിന്നുക
- മറിച്ചു നോക്കൽ
- മേച്ചിൽ
- ഇളന്തളിർ
- ആടുമാടുകൾക്ക് തിന്നാവുന്ന കുഴ