ഇംഗ്ലീഷ്

തിരുത്തുക
  1. തിട്ടപ്പെടുത്തുക
  2. പെട്ടെന്നുള്ള നിറുത്തൽ
  3. തടസ്സം
  4. താൽകാലിക വിരാമം
  5. ചെറുക്കുക
  6. നിയന്ത്രിക്കുക
  7. ശാസിക്കുക
  8. പരിശോധിക്കുക
  9. ഒത്തുനോക്കുക
  10. ശരിയാണോ എന്ന്‌ സൂക്ഷ്‌മമായി പരിശോധിക്കുക
  11. പെട്ടെന്ന്‌ നിറുത്തുക
  12. ചതുരംഗക്കളിയിൽ പരാജയപ്പെടുക
  13. നിയന്ത്രണം
  14. ശരിഅടയാളം
  15. അരശ്‌ (ചതുരംഗക്കളിയിൽ)
  16. കളങ്ങൾ
  17. നിയന്ത്രിക്കുന്ന വസ്‌തുവോ വ്യക്തിയോ
  18. പെട്ടെന്നുള്ള നിറുത്ത്‌
  19. വിഘ്‌നം
  20. പ്രതിബന്ധം
  21. ചതുരം കൊണ്ടുള്ള രൂപമാതൃക
  22. വളരെ ശ്രദ്ധിച്ചുള്ള പരിശോധന
  23. വൈദ്യപരിശോധന
  24. പരിശോധിച്ചു ബോദ്ധ്യപ്പെടുക
  25. തടസ്സം
  26. പ്രതിബന്ധം
  27. പ്രതിരോധം
  28. മുന്നറിവുകൂടാതെ തൽക്ഷണം നടത്തുന്ന പരിശോധന
  29. വന്നുചേരുകയും പേർരജിസ്റ്റർ ചെയ്യുകയും ചെയ്യുക(ലോഡ്‌ജിലും മറ്റും)
  30. ഹോട്ടലിൽ മുറിയെടുക്കുക
  31. വിമാനത്താവളത്തിലെ കൗണ്ടറിലെത്തി യാത്രാരേഖ വാങ്ങുക
  32. ജോലി അവസാനിപ്പിച്ച്‌ പോവുക
  33. ശരി ചിഹ്നമിടുക
  34. പരസ്‌പരം വളരെ അടുക്കുക
"https://ml.wiktionary.org/w/index.php?title=checking&oldid=500117" എന്ന താളിൽനിന്ന് ശേഖരിച്ചത്