ഇംഗ്ലീഷ്

തിരുത്തുക
  1. വിശിഷ്‌ടശൈലി
  2. ക്ലാസിക്കൽ തത്വങ്ങളോടും അഭിരുചിയോടും വിട്ടുവീഴ്‌ച്ചയില്ലാത്ത നന്ദികാണിക്കൽ
  3. പ്രാചീന തത്വങ്ങളോടും അഭിരുചിയോടും വിട്ടുവീഴ്‌ചയില്ലാതെ കൂറുകാണിക്കൽ
  4. സാർവ്വത്രികവും സാർവ്വകാലീനവുമായ മൂല്യമുള്ള കലാസൃഷ്‌ടി
  5. പൗരാണിക സാഹിത്യകൃതി
  6. മഹാസാഹിത്യം
  7. വിശിഷ്‌ടസാഹിത്യം
  8. വൈശിഷ്‌ട്യത്തിൻ ശാശ്വതമാതൃകയായ എന്തും
  9. അനാലംകൃത ലാവണ്യമിണങ്ങിയ എന്തും
  10. അംഗീകൃത ഉൾക്കർഷത്തോടുകൂടിയ
  11. മാതൃകയായംഗീകരിക്കപ്പെട്ട
  12. വിശിഷ്‌ടമായ
  13. ഉത്‌കൃഷ്‌ടമായ
  14. അത്യുത്തമമായ
  15. പുരാതന വിശിഷ്‌ടസാഹിത്യകൃതി
  16. മഹാസാഹിത്യകൃതി
  17. ശ്രഷ്‌ഠമായ മാതൃക
  18. ചിരസമ്മതമായ
  19. പ്രമാണയോഗ്യമായ
  20. ഉൽകൃഷ്‌ട ഗ്രന്ഥകാരൻമാരെ സംബന്ധിച്ച
  21. ഉത്തമസാഹിത്യവിഷയകമായ
  22. ശ്രഷ്‌ഠമായ
  23. ശാസ്‌ത്രീയമായ
  24. പ്രാചീനമായ
  25. പൊതുവേ സ്വീകരിക്കപ്പെട്ട
  26. സംഗീതത്തിൽ പരമ്പരാഗതമായ ശൈലിയുള്ള
  27. നൃത്തത്തിൽ പരമ്പരാഗത ശൈലിയുള്ള
  28. ക്ലാസിസത്തിന്റെ പുനരുദ്ധാരണം സംബന്ധിച്ച
  29. ചിരസമ്മതമായ അഥവാ പ്രരണായോഗ്യമായ ഗ്രന്ഥം
  30. ശാസ്‌ത്രീയ സംഗീതം
"https://ml.wiktionary.org/w/index.php?title=classicism&oldid=500535" എന്ന താളിൽനിന്ന് ശേഖരിച്ചത്