compadre
ഇംഗ്ലീഷ്
തിരുത്തുകശബ്ദോത്പത്തി
തിരുത്തുകസ്പാനിഷ് compadre, തലതൊട്ടപ്പൻ, സ്നേഹിതൻ.
ഉച്ചാരണം
തിരുത്തുകകൊംപാദ്രേ
നാമം
തിരുത്തുകcompadre ({{{1}}})
- സ്നേഹിതൻ അഥവാ സഹപ്രവർത്തകൻ.
- 1839, J. P. and W. P. Robertson, Letters from Paraguay, comprising an account of four years residence in that republic, under the dictator Francia. John Murray (London), p. 339.
- Whenever he had a compadre or a friend, it was his bounden duty to do him some service.
- 1839, J. P. and W. P. Robertson, Letters from Paraguay, comprising an account of four years residence in that republic, under the dictator Francia. John Murray (London), p. 339.
സ്പാനിഷ്
തിരുത്തുകശബ്ദോത്പത്തി
തിരുത്തുകലത്തീൻ compaterൽ നിന്ന് (cum (കം - ന്റെ കൂടെ) + pater (പാറ്റർ - പിതാവ്)) (പുരോഹിതനെ സഹായിക്കുന്നയാൾ എന്ന അർത്ഥത്തിൽ)
നാമം
തിരുത്തുകcompadre m.