demonstrator
ഇംഗ്ലീഷ്
തിരുത്തുക- ബോദ്ധ്യപ്പെടുത്തുന്ന
- പ്രദർശകൻ
- പരീക്ഷണങ്ങൾ കാണിച്ച് പ്രവർത്തനം വിശദീകരിക്കുന്ന അദ്ധ്യാപകൻ
- കമ്പനിയുടെ വിപണന സഹായി
- പ്രകടിപ്പിക്കുക
- തെളിവുകൊണ്ടു ബോദ്ധ്യപ്പെടുത്തുക
- വ്യക്തമായി കാണിക്കുക
- യുക്ത്യനുസാരം സ്ഥാപിക്കുക
- പ്രത്യക്ഷപ്പെടുത്തുക
- ബോദ്ധ്യപ്പെടുത്തുക
- യുക്തിപൂർവ്വം യാഥാർത്ഥ്യം തെളിയിക്കുക
- തെളിവുകാണിച്ച് സമർത്ഥിക്കുക
- നിസ്സംശയം തെളിയിക്കത്തക്ക
- പ്രകടിപ്പിക്കാവുന്ന
- പ്രകടനം
- പ്രദർശനം
- തെളിയിക്കൽ
- യുക്തിയോ തെളിവോ മൂലം സമർത്ഥിക്കൽ
- പരീക്ഷണങ്ങളും മാതൃകകളും കാണിച്ച് വിശദീകരിക്കൽ
- പ്രകടനപരമായ
- ബോദ്ധ്യപ്പെടുത്തുന്ന
- പ്രത്യക്ഷമാക്കുന്ന
- പ്രത്യക്ഷമായ
- പ്രദർശനപരമായ
- പ്രകടിപ്പിക്കേണ്ട
- സ്ഥാപിക്കൽ
- ഒരു വസ്‌തുവിനെ ചൂണ്ടിക്കാട്ടുന്ന സർവ്വനാമം