directorial
ഇംഗ്ലീഷ്
തിരുത്തുക- മേൽവിവരപ്പട്ടിക
- മേൽവിലാസപ്പട്ടിക
- നാമഗൃഹസൂചി
- കമ്പ്യൂട്ടറിനുള്ളിലെ ഫയലുകളെ വിവിധതരത്തിലുള്ള ഗ്രൂപ്പുകളായി തിരിച്ച് പേര് നൽകുന്ന രീതി
- ഡയറക്ടറി
- വ്യക്തികളുടെയോ സംഘടനകളുടെയോ വിവരങ്ങൾ അക്ഷരമാലാക്രമത്തിലോ വിഷയക്രമത്തിലോ പട്ടികയാക്കി വച്ചിരിക്കുന്ന പുസ്തകം
- നാമാവലിപ്പട്ടിക
- ഇന്റർനെറ്റിലെ വിവിധ വെബ്സൈറ്റുകളുടെ ഡയറക്ടറി
- ടെലിഫോൺ ഡയറക്ടറി (ഫോൺ നമ്പറുകൾ അടങ്ങിയിട്ടുള്ള പുസ്തകം)