disk
ഇംഗ്ലീഷ്
തിരുത്തുക- ചക്രം
- മണ്ഡലം
- ബിംബം
- കമ്പ്യൂട്ടർ ഡിസ്കിനെ സൂചിപ്പിക്കുന്നു
- ഒരു ഡിസ്കിൽ സൂക്ഷിക്കാവുന്ന പരമാവധി വിവരങ്ങളുടെ എണ്ണം
- ഡിസ്കിലേക്ക് വിവരങ്ങൾ നൽകുന്നതിഌം സൂക്ഷിക്കുന്നതിഌം തിരിച്ചെടുക്കുന്നതിഌം ഉപയോഗിക്കുന്ന സംവിധാനം
- വിവരങ്ങൾ സൂക്ഷിച്ചുവെക്കാനായി കമ്പ്യൂട്ടറിൽത്തന്നെയുള്ള കാര്യക്ഷമതയേറിയ ഡിസ്ക്
- ഒരു കമ്പ്യൂട്ടർ സോഫ്റ്റ് വെയർ രക്ഷാ സംവിധാനം
- കീബോർഡിൽ നിന്ന് ഡിസ്കിലേക്ക് നേരിട്ട് വിവരങ്ങൾ പകർത്തുവാൻ ഉപയോഗിക്കുന്ന മെഷീൻ
- കാന്തമുപയോഗിച്ചുണ്ടാക്കുന്ന ഡിസ്ക്
- സമചതുരത്തിലുള്ള ഫ്ളോപ്പി ഡിസ്ക്