divided
ഇംഗ്ലീഷ്
തിരുത്തുക- ഭാഗിക്കുക
- വീതിക്കുക
- പരിഛേദിക്കുക
- പിളർക്കുക
- ഭിന്നിക്കുക
- ഛിന്നഭിന്നമാക്കുക
- വേറാക്കുക
- ഖണ്‌ഡിക്കുക
- രണ്ടാക്കുക
- ഒരു സംഖ്യയെ മറ്റൊരു സംഖ്യകൊണ്ടു ഹരിക്കുക
- ഭിന്നിപ്പിക്കുക
- പകുക്കുക
- പങ്കിടുക
- വകതിരിക്കുക
- ഓഹരി വയ്‌ക്കുക
- ഭാഗിക്കപ്പെട്ട
- വിഭക്തമായ
- പങ്കിടത്തക്ക
- ഹരിക്കാവുന്ന
- വിഭജിക്കുക
- വേർതിരിക്കുക
- പകുത്തെടുക്കുക
- ഭാഗിക്കൽ
- വ്യത്യസ്‌തമാക്കൽ
- ഹരിക്കുന്ന
- അളുകൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കി ഭരിക്കുക
- വിഭജനരേഖ
- വിഭേദനി