down
ഇംഗ്ലീഷ്
തിരുത്തുകപദോത്പ്പത്തി
തിരുത്തുകÆnglisc dūne}} << adūne}} എന്ന പദത്തിന്റെ സ്വരം ലോപിച്ചുള്ള രൂപം << of dūne (“off the hill”)}}.
ക്രിയാവിശേഷണം
തിരുത്തുകdown (incomparable and comparable), (comparative farther down, superlative farthest down) {{{g}}}
- (താരതമ്യം ചെയ്യാൻ സാധിക്കുന്ന) താഴേയ്ക്ക്
- The cat jumped down from the table.
- (താരതമ്യം ചെയ്യാൻ സാധിക്കുന്ന) താഴ്ന്ന സ്ഥലത്തോ പദവിയിലോ.
- His place is farther down the road.
- ദക്ഷിണ ദിക്ക് (മിക്ക ഭൂപടങ്ങളിലും ദക്ഷിണദിക്ക് താഴെയായതിനാൽ).
- I went down to Miami for a conference.
- (ഐറിഷ്) നഗരത്തിൽനിന്ന് ദൂരെയായി (വടക്കേ ദിക്കിലേക്കാണ് പോയതെങ്കിൽപ്പോലും).
- He went down to Cavan.
- Down on the farm.
- Down country.
- പ്രവർത്തനരഹിതമായ അവസ്ഥ
- The computer has been shut down.
- They closed the shop down.
- ഫലകം:rail transport സ്റ്റേഷനിൽന്ന് അകലേയ്ക്ക് സഞ്ചരിക്കുന്ന ദിശ, പൂജ്യം സൂചിപ്പിക്കുന്ന മൈൽക്കുറ്റിയിൽനിന്ന് ദൂരെയായി.
- (sentence substitute) Get down.
- Down, boy! (said to a dog)
തർജ്ജമകൾ
തിരുത്തുകതാഴേയ്ക്ക്
|
|
താഴ്ന്ന സ്ഥാനം
ദക്ഷിണദിക്ക്
പ്രവർത്തനരഹിതമായ അവസ്ഥ
സ്റ്റേഷനിൽനിന്ന് ദൂരെയായി
|
sentence substitute for "get down"
- താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
പരിശോധിക്കേണ്ട വിവർത്തനങ്ങൾ
വ്യാക്ഷേപകം
തിരുത്തുകdown
- ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേയ്ക്ക്; പ്രത്യേകിച്ച് മുകളിൽനിന്ന് താഴേയ്ക്ക്.
- The ball rolled down the hill.
- The bus went down the street.
- They walked down the beach holding hands.