ഇംഗ്ലീഷ്തിരുത്തുക

 1. മിതവ്യയ ശീലമുള്ള
 2. ദുർവ്യയം ചെയ്യാത്ത
 3. സാമ്പത്തികമായ
 4. അർത്ഥശാസ്‌ത്രവിഷയകമായ
 5. ധനതത്ത്വശാസ്‌ത്ര സംബന്ധിയായ
 6. ധനവിനിമയത്തെ സംബന്ധിച്ച
 7. സാമ്പത്തികനില
 8. ചെലവുചുരുക്കുന്ന
 9. പാഴ്‌ച്ചെലവൊഴിവാക്കുന്ന
 10. മിതവ്യയമായ
 11. ചെലവു കുറയ്‌ക്കുന്ന
 12. ചെലവുചുരുക്കിക്കൊണ്ട്‌
 13. സാമ്പത്തികദൃഷ്‌ട്യാ
 14. ചെലവു ചുരുക്കിയിട്ട്‌
 15. ധനപരമായി
 16. ധനശാസ്‌ത്രം
 17. സാമ്പത്തികശാസ്‌ത്രം
 18. രാജ്യപരിപാലനശാസ്‌ത്രം
 19. നിർവ്വാഹകവിദ്യ
 20. അർത്ഥശാസ്‌ത്രം
 21. അൽപാൽപമായി വിനിയോഗിക്കുക
 22. ദുർവ്വ്യയം [[]] ചെയ്യാതിരിക്കുക
 23. മിതവ്യയം ചെയ്യുക
 24. ദുർവ്യയം ചെയ്യാതിരിക്കുക
 25. കൂടുതൽ വലിയ പരിമാണങ്ങൾ ഉപയോഗിച്ചു നേടുന്ന ആനുപാതിക ലാഭങ്ങൾ
"https://ml.wiktionary.org/w/index.php?title=economization&oldid=505536" എന്ന താളിൽനിന്ന് ശേഖരിച്ചത്