ഇംഗ്ലീഷ്

തിരുത്തുക
  1. യന്ത്രശാസ്‌ത്രം
  2. എൻജിനീയറിങ്ങ്‌ (യന്ത്രശാസ്‌ത്രം)
  3. രസതത്രഫാക്‌ടറിയോ [[]] രസതത്ര യന്ത്രമോ നിർമ്മിക്കുന്നയാൾ
  4. ഉപയെൻജിൻ
  5. യന്ത്രം
  6. പ്രവർത്തനയന്ത്രം
  7. എൻജിൻ
  8. യുദ്ധോപകരണം
  9. ഉപകരണം
  10. തീവണ്ടിയന്ത്രം
  11. ആവിയന്ത്രം
  12. അഗ്നിശമനയന്ത്രം
  13. തീവണ്ടിയന്ത്രം ഓടിക്കുന്നവൻ
  14. യന്ത്രവിദ്യാവിദഗ്‌ദ്ധൻ
  15. എഞ്ചിനിയർ
  16. യന്ത്രശാസ്‌ത്രജ്ഞൻ
  17. യന്ത്രനിർമ്മാതാവ്‌
  18. എഞ്ചിനിയറിങ്ങിന്റെ ഏതെങ്കിലും ശാഖയിൽ പ്രവർത്തിക്കുന്നയാൾ
  19. പൊതുജനാവശ്യത്തിനുള്ള ഏതെങ്കിലും സംഗതി ഡിസൈൻ ചെയ്യുകയോ കേടുപറ്റാതെ നിലനിർത്തിപ്പോരുകയോ ചെയ്യുന്നയാൾ
  20. മാനുഷിക പ്രശ്‌നങ്ങൾ കൈകാര്യ ചെയ്യുന്നതിൽ വിദഗ്‌ദ്ധൻ
  21. കാര്യസാധകൻ
  22. മിടുക്കൻ
  23. എഞ്ചിനിയറായി [[]] പ്രവർത്തിക്കുക
  24. നിർമ്മാണ പ്രവൃത്തി ചെയ്യുക
  25. എൻജിനീയർ
  26. യന്ത്രവിദഗ്‌ദ്ധൻ
  27. ഗൂഢപരിപാടികൾ തയ്യാറാക്കുക
  28. യന്ത്രപ്പണി ചെയ്യുക
  29. നിർമ്മാണപ്രവൃത്തി ചെയ്യുക
  30. വിമാനത്തിന്റെ ജെറ്റ്‌ എൻജിൻ
  31. എണ്ണ ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്നയന്ത്രം
"https://ml.wiktionary.org/w/index.php?title=engineering&oldid=506059" എന്ന താളിൽനിന്ന് ശേഖരിച്ചത്