യന്ത്രം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകയന്ത്രം
- ഏതെങ്കിലും തരത്തിലുള്ള ഊർജത്തെ പ്രവർത്തനക്ഷമമായി ഉപയോഗിക്കാനുള്ള ഉപകരണ സംവിധാനം
- ഏതെങ്കിലും ഉപകരണം
- സൂത്രപ്പണി
- മന്ത്രമോ മറ്റോ രേഖപ്പെടുത്തിയ തകിട്
- ഒരുതരം കണ്ഠാഭരണം
- ഉപായം, താങ്ങ്, പിന്തുണ
- ബാഹ്യപ്രേരണ അനുസരിച്ചുമാത്രം പ്രവർത്തിക്കാൻ കഴിവുള്ള ആൾ