ഇംഗ്ലീഷ് വിക്കിപീഡിയയിൽ
Escrow എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ en

ഇംഗ്ലീഷ്

തിരുത്തുക

പദോത്പത്തി

തിരുത്തുക

Middle English വാക്കായ escrowl, scroll.

escrow ({{{1}}})
  1. (നിയമം) രണ്ടു കക്ഷികൾ തമ്മിലുള്ള ഉടമ്പടി പ്രകാരം നിക്ഷ്പക്ഷമതിയായ മൂന്നാമതൊരു ഒരു കക്ഷിയുടെ (Escrow ഏജന്റ്) കയ്യിൽ ഏല്പ്പിക്കുന്ന ആധാരം പോലുള്ള എഴുതപ്പെട്ട ഒരു പ്രമാണപത്രം. ഉടമ്പടിയിലെ വ്യവസ്ഥകൾ നിറവേറുന്നതനുസരിച്ച് എസ്ക്രോ ഏജന്റ് പ്രമാണം ഗുണഭോക്താവായ കക്ഷിക്കു കൈമാറും. നിക്ഷേപകനായ കക്ഷിക്ക് എസ്ക്രോയിലുള്ള പ്രമാണത്തിന്മേൽ യാതൊരു നിയന്ത്രണവുമുണ്ടായിരിക്കില്ല.
  2. (നിയമം) സാമാന്യനിയമവ്യവസ്ഥയിൽ എസ്ക്രോ വസ്തുകൈമാറ്റത്തിനുള്ള നിക്ഷേപങ്ങൾക്കാണ്‌ ഉപയോഗിക്കാറ്, എന്നാൽ ഇന്ന് ഇത് എല്ലാത്തരം കൈമാറ്റങ്ങൾക്കും ഉപയോഗിക്കുന്നു.
  3. (നിയമം) സംഭാഷണപ്രയുക്തമായി ഇത്തരം നിക്ഷേപിക്കപ്പെട്ട പണത്തെയും എസ്ക്രോ എന്നു പറയാറുണ്ട്.

വിവർത്തനങ്ങൾ

തിരുത്തുക
"https://ml.wiktionary.org/w/index.php?title=escrow&oldid=506394" എന്ന താളിൽനിന്ന് ശേഖരിച്ചത്