fast
ഇംഗ്ലീഷ്
തിരുത്തുക- ശീഘ്രാഗമിയായ
- സാഹസികമായ
- ദുരാചാരമായ
- ഉറച്ച
- ഉറപ്പുള്ള
- ദൃഢബദ്ധമായ
- സ്ഥായിയായ
- ഉറ്റ
- നിറം പോകാത്ത
- ഉറപ്പായി
- ദൃഢമായി
- മുറുകേ
- ഗാഢമായി
- ഉപവസിക്കുക
- ആഹാരമില്ലാതിരിക്കുക
- ഉപവാസം
- വേഗമേറിയ
- ശീഘ്രമായ
- ക്ഷിപ്രമായ
- ദ്രുതമായ
- ത്വരിതമായ
- വ്രതം
- നോയ്മ്പ്
- വ്രതം നോക്കുക
- ഉപവാസദിനം
- ദുർവൃത്തിനായി ജിവിക്കുക
- വേഗം പോകുന്ന വണ്ടി
- അതിവേഗം ലക്ഷ്യം നേടുന്ന ആൾ
- കൗശലപ്രയോഗത്താൽ നേട്ടമുണ്ടാക്കുക
- ഒന്നു പറഞ്ഞിട്ടു മറ്റൊന്നു പ്രവർത്തിക്കുന്നകളി
- ദൃഢമായി
- ഗാഢമായി