ഇവയും കാണുക: Geste

ഇംഗ്ലീഷ്

തിരുത്തുക

ഉച്ചാരണം

തിരുത്തുക

നിരുക്തി

തിരുത്തുക

ഉത്ഭവം Mediaeval Latin gestura.

വിക്കിപീഡിയയിൽ
Gesture എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ gesture ({{{1}}})
  1. ആംഗ്യം
  2. അംഗവിക്ഷേപം
  3. ശരീരത്തിന്റെയോ ശരീരഭാഗങ്ങളുടേയോ വിക്ഷേപം, പ്രത്യേകിച്ച് സംസാരിയ്ക്കുമ്പോൾ ഊന്നിപ്പറയുന്നതിനു വേണ്ടി.
  4. ആശയം കൈമാറാൻ വേണ്ടി ചെയ്യുന്ന അംഗവിക്ഷേപം.
  5. ഔപചാരികമായി ചെയ്യുന്ന ഒരു പ്രവർത്തി, അല്ലെങ്കിൽ മനോഭാവത്തിന്റെ ആംഗ്യത്തിലൂടെയുള്ള പ്രകടനം.
    സഹാനുഭൂതി പ്രകടിപ്പിയ്ക്കുവാനായി ഞങ്ങൾ കുറച്ച് പൂക്കൾ കൊണ്ടുപോയി, ഇതിലെ പൂക്കൾ നൽകിക്കൊണ്ട് സഹാനുഭൂതി പ്രകടിപ്പിയ്ക്കുന്നതിനെ gesture ആയി കാണാം.

വിവർത്തനങ്ങൾ

തിരുത്തുക

gesture (third-person singular simple present gestures, present participle gesturing, simple past gestured, past participle gestured)

  1. (അകർമ്മകക്രിയ) To make a gesture or gestures.
    My dad said to never gesture with my hands when I talk.
  2. (സകർമ്മകക്രിയ) To express something by a gesture or gestures.
    Never gesture at someone with a middle finger.

പര്യായപദങ്ങൾ

തിരുത്തുക

വിവർത്തനങ്ങൾ

തിരുത്തുക
(അകർമ്മകക്രിയ) make a gesture
(സകർമ്മകക്രിയ) express something by a gesture
താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.

ബന്ധമുള്ള വാക്കുകൾ

തിരുത്തുക
"https://ml.wiktionary.org/w/index.php?title=gesture&oldid=509523" എന്ന താളിൽനിന്ന് ശേഖരിച്ചത്