ഇംഗ്ലീഷ്

തിരുത്തുക
  1. ഭക്ഷണപ്രിയൻ
  2. തീറ്റപ്രിയനായ ഒരിനം കീരി
  3. പെരുവയറൻ
  4. പുസ്തകം വിഴുങ്ങി
  5. ബകൻ -ശൈലി പ്രയോഗം. തീറ്റപ്രിയനായ ഒരു രാക്ഷസൻ.
"https://ml.wiktionary.org/w/index.php?title=glutton&oldid=509793" എന്ന താളിൽനിന്ന് ശേഖരിച്ചത്