പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കീരി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
നാമം
1.3
പര്യായങ്ങൾ
1.4
തർജ്ജമകൾ
1.5
പ്രയോഗങ്ങൾ
മലയാളം
തിരുത്തുക
കീരി
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
കീരി
ചെമന്ന
കണ്ണും
കൂർത്തമുഖവും
ചാമ്പനിറവും
ഏതാണ്ട്
വെരുകിന്റെ
ആകൃതിയും
ഉള്ള
ഒരു
ജന്തു
, ജന്തുകുടുംബം: Herpestidae (ഹെർപെസ്റ്റിഡേ).
പര്യായങ്ങൾ
തിരുത്തുക
നകുലം
പെരുവാലൻ
തർജ്ജമകൾ
തിരുത്തുക
ഇംഗ്ലീഷ്
:
mongoose
(മങ്ഗൂസ്)
തമിഴ്
:
கீரி
(ഉച്ചാരണം: കീരി)
വിക്കിപീഡിയയിൽ
കീരി
എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
പ്രയോഗങ്ങൾ
തിരുത്തുക
ചെങ്കീരി
,
പാമ്പും കീരിയും പോലെ