gymnosperm
ഇംഗ്ലീഷ്
തിരുത്തുക- അണ്ഡങ്ങളും വിത്തുകളും രൂപാന്തരപ്പെട്ട് ഇലകളുടെ ഉപരിതലത്തിലാണ് ഉണ്ടാകുന്നത് എന്നത് അവയുടെ സവിശേഷതയാണ്
- ഒരുകാലത്ത് ഭൂമുഖത്തെ സസ്യജാലത്തിന്റെ മുഖ്യഭാഗവും ഇവയായിരുന്നു.
- വിത്തുകൾ ഉൽപ്പാദിപ്പിക്കുന്ന സസ്യങ്ങളുടെ പ്രധാനപ്പെട്ട രണ്ടുവിഭാഗങ്ങളിൽ ഒന്ന്.
- അണ്ഡാശയത്തിനകത്തല്ല അണ്ഡങ്ങൾസ്ഥിതിചെയ്യുന്നത്
- ഇന്ന് ആ സ്ഥാനം ആവൃതജീവികൾ കയ്യടക്കിയിരിക്കുന്നു.