hagiography
ഇംഗ്ലീഷ്
തിരുത്തുകശബ്ദോത്പത്തി
തിരുത്തുകഗ്രീക്ക് άγιος (hagios, “വിശുദ്ധം”)}} + -γραφία (-graphy, “എഴുത്ത്”)}}.
ഉച്ചാരണം
തിരുത്തുകനാമം
തിരുത്തുകhagiography (hagiograph)
- ഒരു വിശുദ്ധവ്യക്തിയുടെ (പുണ്യവാളന്റെയോപുണ്യവതിയുടെയോ) ജീവചരിത്രം.
- ചരിത്രവിഷയമായ വ്യക്തിയോട് ഭക്തിയും ആദരവും പ്രകടിപ്പിക്കുന്ന ജീവചരിത്രം.
- സ്റ്റാലിനിസ്റ്റ് റഷ്യയിൽ ലെനിന്റെ ജനസമ്മതിയും ശക്തിയും വർദ്ധിപ്പിക്കാൻ വേണ്ടി നടപ്പിലാക്കിയ നയം.