haired
ഇംഗ്ലീഷ്
തിരുത്തുക- മുടിയോടു കൂടിയ
- തലനാരിഴവേര്
- ജടാമൂലം
- മൂലരോമം
- പൂർണ്ണനിയന്ത്രമുണ്ടാക്കുക
- നരച്ചരോമമുള്ള
- തലനാരിഴ മുറിക്കുക
- തുച്ഛമായ വ്യത്യാസങ്ങൾ വിപുലീകരിച്ചു കാണിക്കുക
- നശിക്കുകട
- മുൻകൂട്ടി കാണാൻ കഴിയാത്ത പ്രയാസത്തെ നേരിടുക
- തലനാരിഴ കീറുക
- നിസ്സാരകാര്യത്തിന് തർക്കിക്കുക
- ദുഃഖത്താലോ നൈരാശ്യത്താലോ സ്വന്തം മുടി പിടിച്ചുവലിക്കുക
- സുകേശിയായ
- രോമം
- തലമുടി
- കേശം
- മുടിപോലുള്ള വസ്തു
- മുടി
- മൃദുരോമം
- കുന്തളം
- കൂന്തൽ
- സസ്യങ്ങളിൽ രോമം പോലെ കാണുന്ന നാര്
- കൃത്രിമനാര്