issued
ഇംഗ്ലീഷ്
തിരുത്തുക- നൽകി
- പ്രസിദ്ധീകരിച്ചു
- നിർഗമനം
- ബഹിർഗ്ഗമനം
- ബഹിർഗമനമാർഗ്ഗം
- പുറത്തുവരുന്ന വസ്‌തു
- സന്താനം
- വാദമുഖം
- വാദവിഷയം
- സംഗതി
- പത്രത്തിന്റെ ലക്കം
- പതിപ്പ്
- കൊടുക്കുക
- വെളിയിൽ അയയ്‌ക്കുക
- പ്രസിദ്ധംചെയ്യുക
- ഉൽപാദിപ്പിക്കുക
- അവസാനിപ്പിക്കുക
- വിവാദവസ്‌തു
- വിവാദവിഷയം
- പ്രസിദ്ധീകരണം
- സന്തതി
- ഉത്ഭവസ്ഥലം
- പ്രഖ്യാപിക്കുക
- പുറപ്പെടുവിക്കുക
- പ്രസിദ്ധീകരിക്കുക
- തീരുമാനമെടുക്കാൻ നിർബന്ധിക്കുക
- തീരുമാനമെടുക്കാൻ നിർബന്ധിതയായ
- അനുബന്ധമായി വരുന്ന പ്രശ്‌നം
- ഉപപ്രശ്‌നം
- ഒരു വലിയ പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള ചെറിയ പ്രശ്‌നം
- പത്രത്തിലെ പ്രത്യേക പതിപ്പ്
- വിശേഷാൽപ്രതി
- പ്രസിദ്ധീകരണങ്ങളുടെ പഴയലക്കങ്ങൾ