juvenility
ഇംഗ്ലീഷ്
തിരുത്തുക- യുവാക്കളെ സംബന്ധിച്ച
- യുവസഹജമായ
- യുവജനങ്ങൾക്കുള്ള
- യുവത്വമുള്ള
- യുവാവ്
- യുവജനങ്ങൾക്കായുള്ള ഗ്രന്ഥം
- ചെറുപ്പക്കാരൻ (ചെറുപ്പക്കാരി)
- ചെറുപ്പമായ
- യുവാക്കളുടെ കുറ്റവാസന
- ചെറുപ്പക്കാർ പ്രത്യേകിച്ചും പതിനഞ്ചിൽ താഴെ പ്രായവുമുള്ളവർ ചെയ്യുന്ന കുറ്റകൃത്യം / സാമൂഹ്യദ്രാഹം
- കുട്ടികൾ നടത്തുന്ന അപരാധങ്ങൾ വിചാരണ ചെയ്യുന്ന കൊടതി
- ബാലകുറ്റവാളി
- സാമൂഹ്യദ്രാഹം ചെയ്യുന്ന കുട്ടികളും ചെറുപ്പക്കാരും